LIFESTYLE NEW
കൊതുകുകടി സഹിക്കാൻ വയ്യേ? ഈ ചെടികൾ വളർത്തിനോക്കൂ പിന്നെ ശല്യമേ ഉണ്ടാകില്ല

ലോകത്തിൽ ഏറ്റവുമധികം മനുഷ്യ മരണങ്ങൾ സംഭവിക്കുന്നതിന് കാരണക്കാരനായ ജീവിയാണ് കൊതുക്. നേരിട്ട് കുത്തി കൊല്ലുകയല്ലെങ്കിലും കൊതുക് കടിച്ചാലുണ്ടാകുന്ന മാരക രോഗങ്ങൾ ചില്ലറക്കാരല്ല. ചിക്കൻഗുനിയ, മലേറിയ, സിക്ക വൈറസ് രോഗബാധ, ഡെങ്കിപനി എന്നുവേണ്ട ലോകത്തിൽ ഒരു വർഷം 7.25 ലക്ഷം മുതൽ 10 ലക്ഷം വരെ ആളുകൾ മരിക്കാൻ കാരണക്കാരാണ് കൊതുകുകൾ. ഇവയുടെ ശല്യം കാരണം രാത്രി ഉറങ്ങാനായില്ല, അല്ലെങ്കിൽ പുറത്തിറങ്ങാൻ വയ്യ എന്നൊക്കെ പരാതി പറയാത്തവരില്ല. കൊതുക് ബാറ്റും, മൊസ്കിറ്റോ ക്രീമും അടക്കം പലരും പരീക്ഷിച്ച് തളർന്നിട്ടുണ്ടാകും.
Source link


