LATEST

ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും; ജനങ്ങളുടെ പൾസ് തിരിച്ചറിയുന്നതാണ് യഥാർത്ഥ രാഷ്ട്രീയമെന്ന് വി എസിന്റെ മകൻ


തിരുവനന്തപുരം: പ്രസ്ഥാനങ്ങൾ സാധാരണക്കാരന്റെ നീതിക്കും അഴിമതിക്കെതിരായ പോരാട്ടങ്ങൾക്കും പ്രാധാന്യം നൽകുന്ന പഴയ കരുത്തിലേയ്ക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകനും ഐഎച്ച്‌ആർഡി ഡയറക്ടറുമായ വി എ അരുൺ കുമാർ. തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ദയനീയ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് പ്രതികരണം. ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കുമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം


Source link

Back to top button