LATEST

നാലാം വിജയവുമായി രമേശ് ചെന്നിത്തല


ആലപ്പുഴ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയ്ക്ക് നാലാം വിജയം. 2011മുതൽ ഹരിപ്പാട് മണ്ഡലത്തിൽ തുടർച്ചയായി വിജയിക്കുന്ന ചെന്നിത്തലയ്ക്ക് ഇക്കുറി 23,377 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. 2021ലെ തിരഞ്ഞെടുപ്പിൽ 13,​ 666 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. സി.പി.ഐ നേതാവ് പി.പ്രസാദിനെ 2016ൽ പരാജയപ്പെടുത്തിയത് 18,621 വോട്ടിന്.


Source link

Back to top button