test del 3
രാഷ്ട്രപിതാവിനെ 14 ലക്ഷം രൂപ വിലയുള്ള പേനയുടെ ബ്രാൻഡ് അംബാസഡറാക്കി; കാപ്പൻ പോരാടി, കമ്പനി മുട്ടുമടക്കി

കോട്ടയം ∙ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 60–ാം വാർഷികം ആഘോഷത്തിൽ ആയിരുന്നപ്പോഴാണ് ജർമൻ കമ്പനിയായ ‘മോ ബ്ലാ’ മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത ആഡംബര പേനകൾ പുറത്തിറക്കിയത്. ലിമിറ്റഡ് എഡിഷനായാണ് പേനകൾ പുറത്തിറക്കിയത്. ദണ്ഡി യാത്രയിൽ ഗാന്ധിജി സഞ്ചരിച്ച 241 മൈൽ ദൂരത്തെ സൂചിപ്പിച്ച് ‘മഹാത്മാ ഗാന്ധി ലിമിറ്റഡ് എഡിഷൻ 241’ എന്നു പേരിട്ട സ്വർണപ്പേനകൾക്ക് 14 ലക്ഷം രൂപയ്‌ക്കടുത്തായിരുന്നു വില. വെള്ളിയിൽ തീർത്ത ‘മഹാത്മാ ഗാന്ധി ലിമിറ്റഡ് എഡിഷൻ 3000’ സീരീസിൽ ഫൗണ്ടൻ പേനയ്‌ക്ക് 1.7 ലക്ഷവും ബോൾ പോയിന്റ് പേനയ്‌ക്ക് 1.5 ലക്ഷം രൂപയുമായിരുന്നു വില ഇട്ടിരുന്നത്.കൂട്ടായ്മയിൽ നിന്ന് ഒരു ഹൃസ്വചിത്രം
Source link


