test del 3

‘ശാശ്വത സമാധാനം പുലരട്ടെ’; ചർച്ച നടത്തി ഇറാൻ, ഫ്രാൻസ് വിദേശകാര്യ മന്ത്രിമാർ


ടെഹ്റാൻ∙ സംഘർഷം തുടരുന്ന സാഹചര്യത്തിൽ പരസ്പരം ഫോണിൽ സംസാരിച്ച് ഇറാൻ, ഫ്രാൻസ് വിദേശകാര്യ മന്ത്രിമാർ. ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധത്തിന്റെ പ്രാദേശിക, രാജ്യാന്തര സംഭവവികാസങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുടെ ഓഫിസ് ആണ് ഫോൺ സംഭാഷണം സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത്.


Source link

Back to top button