test del 5 copy of del 3

‘ഞങ്ങൾക്ക് ആശയക്കുഴപ്പമുണ്ട്’: ഇറാന്റെ നേതൃത്വത്തിൽ ആരെന്ന പരിഹാസവുമായി ഡോണൾഡ് ട്രംപ്


വാഷിങ്ടൺ∙ ഇറാൻ–യുഎസ് സമാധാന ചർച്ചകളുടെ നിജസ്ഥിതി തന്നെയും ഏതാനും ചിലരെയും കൂടാതെ മറ്റാർക്കും അറിയില്ലെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഒരു സ്തംഭനാവസ്ഥ നിലനിൽക്കുന്നതായി തോന്നുന്നുണ്ടെങ്കിലും ചർച്ചകൾ മുന്നോട്ട് പോകുന്നു എന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇറാനിലെ നേതൃത്വത്തെക്കുറിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.


Source link

Back to top button