test del 3

‘ട്രംപിനെ തീർത്തുകളയുക’ എന്നർഥമെന്ന് വ്യാഖ്യാനം;‌ എഫ്ബിഐ മുൻ ഡയറക്ടർ ജയിംസ് കോമി അറസ്റ്റിൽ


വാഷിങ്ടൻ ∙ ‘86 47’– ഒറ്റക്കാഴ്ചയിൽ വെറും നാലക്കങ്ങൾ. പക്ഷേ, അതിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ‘വധിക്കാൻ ആഹ്വാനം’ നടത്തിയെന്ന കുറ്റത്തിനു കോടതി കയറുകയാണ് യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) മുൻ ഡയറക്ടർ ജയിംസ് കോമി. മുൻപേ ട്രംപിന്റെ നോട്ടപ്പുള്ളിയായ കോമിയെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.അപ്പോൾ, രണ്ട് അക്കങ്ങളും കൂട്ടി വായിച്ചാൽ ‘ട്രംപിനെ തീർത്തുകളയുക’ എന്ന് അർഥമുണ്ടെന്നു വ്യാഖ്യാനിച്ചാണ് കോമിക്കെതിരെ കഴിഞ്ഞദിവസം കേസെടുത്തതും അറസ്റ്റ് ചെയ്തതും.കേസ് രാഷ്ട്രീയ പകപോക്കലാണെന്നും നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും കോമി സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. 2013 മുതൽ 2017 വരെ എഫ്ബിഐ ഡയറക്ടർ ആയിരുന്നു ജയിംസ് കോമി.


Source link

Back to top button