test del 3
‘യുഎസ് നാവിക ഉപരോധം യുദ്ധം തന്നെ’; അമേരിക്കയ്ക്ക് അന്ത്യശാസനവുമായി മസൂദ് പെസഷ്കിയാൻ

ടെഹ്റാൻ∙ ഹോര്‍മുസ് കടലിടുക്ക് അടക്കമുള്ള ഇറാനിലെ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കൻ നാവിക ഉപരോധം വാഷിങ്ടണിന്റെ സൈനിക നടപടികളുടെ തുടർച്ചയാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. വെടിനിർത്തൽ കരാറുണ്ടായിട്ടും അമേരിക്കയുടെ നീക്കം കരാർ ലംഘനമാണെന്നും പെസഷ്കിയാൻ ആരോപിച്ചു. നാവിക ഉപരോധം ക്ഷമിക്കാൻ ഇറാന് കഴിയില്ലെന്നും ഇറാൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.
Source link


