LATEST

തലയണയ്ക്കടിയിലെ പാമ്പിൽ നിന്ന് കടിയേറ്റ അനോഷിനെ വെന്റിലേറ്ററിൽ നിന്നും മാറ്റി


അനോഷ് സ്വന്തമായി ശ്വസിക്കാൻ തുടങ്ങിയതോടെയാണ് മാറ്റിയത്. കുട്ടി മാതാപിതാക്കളോട് സംസാരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് അനോഷിനെ ഗുരുതരാവസ്ഥയിൽ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏതാനും ദിവസങ്ങൾ കൂടി കുട്ടിക്ക് ഐ.സി.യുവിൽ കഴിയേണ്ടിവരും. അനോഷിന്റെ ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് മാതാപിതാക്കളും നാട്ടുകാരും. വീണ്ടും പാമ്പ്


Source link

Back to top button