test del 3

‘മുഖ്യമന്ത്രി എത്താത്തത് ചികിത്സയിലായതിനാൽ’‌: പൂരം കഴിയാതെ തൃശൂരിൽ നിന്ന് മടങ്ങില്ലെന്ന് വാസവൻ


തൃശൂർ ∙ ചികിത്സയിലായതിനാലാണ് മുണ്ടത്തിക്കോട് ദുരന്തം നടന്ന സ്ഥലത്തേക്ക് മുഖ്യമന്ത്രി എത്താത്തതെന്ന് മന്ത്രി വി.എൻ. വാസവൻ. എത്ര പേർ അപകടത്തിൽ പെട്ടു എന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. സംഭവം നടന്ന സ്ഥലത്തുനിന്നും ഒരു മൃതദേഹാവശിഷ്ടം ഇന്നത്തെ തിരച്ചിലിൽ കിട്ടി. പൂരം കഴിയാതെ താൻ തൃശൂരിൽ നിന്നും മടങ്ങുന്നില്ല. ദുരന്ത പശ്ചാത്തലത്തിൽ സ്പെഷൽ ക്യാബിനറ്റ് ഇന്ന് നടക്കുമെന്നും വാസവൻ പറഞ്ഞു.


Source link

Back to top button