test del 4 copy of del 3
ഇറാനിൽ അണുബോംബിടാൻ ശ്രമം? സിറ്റുവേഷൻ റൂമിൽ നിന്ന് ട്രംപിനെ ഇറക്കിവിട്ടു! ആ ‘രഹസ്യ’ യോഗത്തിൽ സംഭവിച്ചതെന്ത്?

അമേരിക്കൻ രാഷ്ട്രീയവും ഇറാനുമായുള്ള സംഘർഷാവസ്ഥയും വീണ്ടും ലോകശ്രദ്ധയാകർഷിക്കുകയാണ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിനെക്കുറിച്ച് മുൻ സിഐഎ അനലിസ്റ്റ് ലാറി ജോൺസൺ നടത്തിയ പുതിയ വെളിപ്പെടുത്തലുകൾ രാജ്യാന്തര മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നു. ഇറാനെതിരെയുള്ള നീക്കത്തിൽ ട്രംപ് ആണവായുധങ്ങൾ പ്രയോഗിക്കാൻ തുനിഞ്ഞെന്നും സൈനിക ഉദ്യോഗസ്ഥർ അത് തടഞ്ഞെന്നുമാണ് ആരോപണത്തിന്റെ സാരം. ഇതിന്റെ സത്യാവസ്ഥ പരിശോധിക്കാം.’ജഡ്ജിങ് ഫ്രീഡം’ എന്ന പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് ലാറി ജോൺസൺ ഈ സ്ഫോടനാത്മകമായ വാദങ്ങൾ ഉന്നയിച്ചത്. ശനിയാഴ്ച വൈകിട്ട് പെന്റഗനിൽ നടന്ന അടിയന്തര യോഗത്തിൽ ട്രംപ് ആണവ കോഡുകൾ ഉപയോഗിക്കാൻ (Nuclear Codes) ആവശ്യപ്പെട്ടുവെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.∙വസ്തുതാ പരിശോധന
Source link


