LATEST

നെട്ടയം മലമുകളിൽ വൻസംഘർഷം,​ ബിജെപി പ്രവർത്തകരും പൊലീസുമായി ഏറ്റുമുട്ടി



തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവ് നെട്ടയം മലമുകളിൽ പൊലീസും ബി.ജെ.പി പ്രവർത്തകരും തമ്മിൽ സംഘർഷം. ബി.ജെ.പി – സി.പി.എം പ്രവർത്തകർ തമ്മിലുള്ള സംഘർഷമാണ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്. ഒരാൾ നഗ്നത് പ്രദർശനം നടത്തിയെന്ന് ബി.ജെ.പി പ്രവർത്തകന്റെ പരാതിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷമായി മാറിയത്.


Source link

Back to top button