test del 3

ആ ‘അസംബ്ലിയിൽ’ കണ്ണീരടങ്ങിയില്ല, സങ്കടം മാഞ്ഞതേയില്ല; മൈതാനത്ത് ഒന്നൊന്നായി നിരന്നു, 9 ഫ്രീസറുകൾ


മലപ്പുറം ∙ പാങ്ങ് സ്കൂളിൽ ഇന്നലെ ചേർന്ന ആ ‘അസംബ്ലിയിൽ’ കണ്ണീരടങ്ങിയില്ല, സങ്കടം മാഞ്ഞതേയില്ല. കുട്ടികൾ പുഞ്ചിരിയോടെ നിരന്നുനിൽക്കുമായിരുന്ന മൈതാനത്ത് ഒന്നൊന്നായി നിരന്നു, 9 ഫ്രീസറുകൾ, വാൽപാറയിലെ അപകടത്തിൽ മരിച്ച 9 പേരുടെ ഭൗതികശരീരങ്ങളുമായി.പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിലെ സ്ഥലപരിമിതി മൂലം സമീപത്തുള്ള ഗവ.എച്ച്എസ്എസിലാണ് പൊതുദർശനമൊരുക്കിയത്. പുതിയ അധ്യയനവർഷമെത്തുന്നതിനു മുൻപു ജീവിതത്തിൽനിന്ന് വിടുതൽ വാങ്ങിപ്പോയ ഈ അധ്യാപകരെയും ജീവനക്കാരെയും യാത്രയാക്കാൻ നാടൊന്നാകെയാണ് എത്തിയത്.


Source link

Back to top button