test del 3
ഗ്യാസില്ല; കറന്റുമില്ല, 2 മണിക്കൂർ ലോഡ് ഷെഡ്ഡിങ് പ്രഖ്യാപിച്ച് സർക്കാരും, വെട്ടിലായി പാക്കിസ്ഥാനികൾ

ഇറാൻ-യുഎസ് സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ, പാക്കിസ്ഥാൻ കൂടുതൽ പ്രതിസന്ധിയിലേക്ക്. ഇന്ധനവില കുത്തനെ കൂട്ടിയത് രാജ്യമെമ്പാടും വൻ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. പിന്നീട് വില അൽപം കുറയ്ക്കാൻ സർക്കാർ തയാറായി.ഇതിനിടെയാണ് ഇരുട്ടടിയായി വൈദ്യുതി പ്രതിസന്ധിയും. ഉൽപദാനം കുറയുകയും വില കുതിക്കുകയും ചെയ്തതോടെ സർക്കാർ ലോഡ് ഷെഡ്ഡിങ് പ്രഖ്യാപിച്ചു. വൈകിട്ട് 5നും പുലർച്ചെ ഒന്നിനും ഇടയിലാകും ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തുക.കറാച്ചി ഓഹരി വിപണിയുടെ പ്രകടനം
Source link


