test del 4 copy of del 3

മറയൂർ – ചിന്നാർ – ഉദുമൽപേട്ട സംസ്ഥാനപാതയിൽ പുലിയും കുടുംബവും; വാഹനങ്ങൾ വേഗം കുറയ്ക്കണം


മറയൂർ ∙ ഒരു മാസമായി മറയൂർ – ചിന്നാർ – ഉദുമൽപേട്ട സംസ്ഥാനപാതയിൽ പുലികളുടെ സാന്നിധ്യം കണ്ടുവരുന്നു. കഴിഞ്ഞ ദിവസം ചമ്പക്കാട് ഭാഗത്ത് രണ്ടു കുഞ്ഞുങ്ങളുമായി പുലി റോഡരികിൽ നിൽക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കുഞ്ഞുമായി പുലിയെ കണ്ടാൽ വാഹനങ്ങൾ വേഗം കുറച്ച് ഓടിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.


Source link

Back to top button