LATEST

​കേരളമനസിലേക്ക് മറിയ ഉമ്മൻ


13 ദിവസത്തിനിടെ പ്രചാരണം നടത്തിയത് 71 മണ്ഡലങ്ങളിൽ തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ൾ​ക്കൂ​ട്ട​ത്തെ​ ​ആ​വേ​ശ​മാ​യി​ ​ക​ണ്ട് ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​ജീ​വി​ച്ച​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ഉ​മ്മ​ൻ​ ​ചാ​ണ്ടി​യു​ടെ​ ​പാ​ത​യി​ൽ​ ​മ​ക​ൾ​ ​ഡോ.​മ​റി​യ​ ​ഉ​മ്മ​ൻ.​ ​ഉ​മ്മ​ൻ​ചാ​ണ്ടി​യി​ല്ലാ​ത്ത​ ​ആ​ദ്യ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ 13​ ​ദി​വ​സ​ത്തി​നി​ടെ​ 71​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​ ​അ​നു​ഭ​വം​ ​പ​ങ്കു​വ​ച്ചാ​ണ് ​ഫേ​സ്‌​ബു​ക്ക് ​കു​റി​പ്പ്.
140​ ​നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​പ്ര​ചാ​ര​ണ​ ​പ്ര​വ​ർ​ത്ത​ന​വു​മാ​യി​ ​അ​പ്പ​ ​നി​റ​ഞ്ഞു​ ​നി​ന്ന​ ​കാ​ലം​ ​മ​ന​സി​ലു​ണ്ട്.​ ​ഊ​ണി​ല്ലാ​തെ,​വി​ശ്ര​മ​മി​ല്ലാ​തെ,​ ​രാ​പ​ക​ൽ​ ​വ്യ​ത്യാ​സ​മി​ല്ലാ​തെ​ ​എ​ങ്ങ​നെ​യാ​ണ് ​അ​പ്പ​യ്ക്ക് ​ഇ​തെ​ല്ലാം​ ​സാ​ധി​ക്കു​ന്ന​തെ​ന്ന് ​അ​ത്ഭു​ത​ത്തോ​ടെ​ ​ചി​ന്തി​ച്ചി​ട്ടു​ണ്ട്.​ ​അ​പ്പ​ ​കൂ​ടെ​യി​ല്ലാ​ത്ത​ ​ആ​ദ്യ​ത്തെ​ ​തി​ര​ഞ്ഞെ​ടു​പ്പാ​യാ​തു​ ​കൊ​ണ്ട് ​പ​ല​രും​ ​പ്ര​ചാ​ര​ണ​ത്തി​ന് ​വി​ളി​ച്ചു.​ 13​ദി​വ​സ​ങ്ങ​ളി​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​മു​ത​ൽ​ ​കാ​സ​ർ​കോ​ട് ​വ​രെ​ 4470​ ​കി​ലോ​മീ​റ്റ​ർ​ ​റോ​ഡ് ​വ​ഴി​ ​യാ​ത്ര​ ​ചെ​യ്തു.​ 71​ ​അ​സം​ബ്ലി​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്തി,.​ ​വീ​ടു​ക​ൾ​ ​ക​യ​റി​യി​റ​ങ്ങി,​ക​ട​ക​ൾ​ ​ക​യ​റി,​കു​ടും​ബ​ ​യോ​ഗ​ങ്ങ​ളി​ലും​ ​ക​വ​ല​ക​ളി​ലും​ ​പ്ര​സം​ഗി​ച്ചു.​ ​റോ​ഡ് ​ഷോ​ക​ളി​ൽ​ ​പ​ങ്കെ​ടു​ത്ത​ത് ​വ​ലി​യൊ​രു​ ​അ​നു​ഭ​വ​മാ​യി.​ ​
എ​വി​ടെ​ ​പോ​യാ​ലും​ ​അ​പ്പ​യോ​ടു​ള്ള​ ​കേ​ര​ള​ ​ജ​ന​ത​യു​ടെ​ ​അ​തി​യാ​യ​ ​സ്‌​നേ​ഹം​ ​എ​ന്നെ​ ​വീ​ർ​പ്പു​മു​ട്ടി​ച്ചു.​ ​അ​വ​ർ​ ​അ​പ്പ​യെ​ ​എ​ത്ര​ ​മാ​ത്രം​ ​ഹൃ​ദ​യ​ത്തി​ൽ​ ​ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് ​ഞാ​ൻ​ ​കൂ​ടു​ത​ലാ​യി​ ​തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.​ ​ആ​ ​ജ​ന​സ്‌​നേ​ഹ​ത്തി​ന്റെ​ ​ന​ടു​വി​ൽ​ ​വി​ശ​പ്പും​ ​ക്ഷീ​ണ​വു​മെ​ല്ലാം​ ​മ​റ​ന്നു.​ ​രാ​ത്രി​ ​വൈ​കി​യും​ ​ആ​വേ​ശം​ ​കെ​ടാ​തെ​ ​ജ​ന​ങ്ങ​ളു​ടെ​ ​ഇ​ട​യി​ൽ​ ​നി​ൽ​ക്കു​മ്പോ​ഴും​ ​ക്ഷീ​ണം​ ​ഒ​ട്ടും​ ​തോ​ന്നി​യി​ല്ല.​ ​ജ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഊ​ർ​ജം​ ​വ​ലി​ച്ചെ​ടു​ക്കു​ന്നു​വെ​ന്ന് ​അ​പ്പ​ ​പ​റ​ഞ്ഞ​തി​ന്റെ​ ​അ​ർ​ത്ഥം​ ​ഓ​രോ​ ​നി​മി​ഷ​വും​ ​ഞാ​ൻ​ ​അ​നു​ഭ​വി​ച്ചു..​ ​ന​മ്മെ​ ​സ്‌​നേ​ഹി​ക്കു​ന്ന​വ​രു​ടെ​ ​മ​ന​സു​ക​ളി​ൽ​ ​നി​ന്ന് ​കി​ട്ടു​ന്ന​ ​പോ​സി​റ്റീ​വ് ​എ​ന​ർ​ജി​യാ​ണ് ​അ​പ്പ​യെ​ ​എ​ന്നും​ ​മു​ന്നോ​ട്ടു​ ​ന​യി​ച്ച​ത്.​ ​ആ​ ​എ​ന​ർ​ജി​ ​ഞ​ങ്ങ​ൾ​ക്കും​ ​പ​ക​ർ​ന്നു​ ​കി​ട്ടു​മ്പോ​ൾ,​ ​ത​ള​ർ​ന്നു​ ​പോ​കു​ന്ന​തെ​ങ്ങ​നെ​?​ ​’​-​ ​മ​റി​യ​ ​കു​റി​ച്ചു.


Source link

Back to top button