LATEST

ഒന്നര വയസിൽ പോളിയോ ബാധിച്ച് അരക്കെട്ടിന് താഴെ തളർന്നു; കഥാപ്രസംഗ വേദികൾ കരുത്തായി കാഥികൻ ഷാജി


ഒരുകാലത്ത് മലയാളികൾ നെഞ്ചോട് ചേർത്ത കലാരൂപമായിരുന്നു കഥാപ്രസംഗം. ഒരാൾ കഥപറയുകയും ഒപ്പം പാടുകയും അഭിനയിക്കുകയും ചെയ്തുകൊണ്ട് സദസിനെ തന്നെ രസിപ്പിക്കുന്ന കഥാപ്രസംഗം ഇന്ന് പല ഉത്സവപറമ്പുകളിൽ നിന്നും അന്യം നിന്ന് പോയി. എന്നാൽ ആ കലയെ ഇന്നും നൊഞ്ചോട് ചേർക്കുന്ന നിരവധി കലാകാരന്മാർ ഇന്ന് നമ്മുക്ക് ചുറ്രുമുണ്ട്. അതിൽ തന്നെ കഥാപ്രസംഗത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന ഒരു കാഥികനാണ് എസ് ഷാജഹാൻ (61) എന്ന ‘കാഥികൻ ഷാജി’. സ്റ്റേജുകളിൽ നിന്ന് പാടി ​ അഭിനയിക്കുന്ന ഒന്നാണ് കഥാപ്രസംഗമെന്ന് നമ്മൾക്കറിയാം. എന്നാൽ ചെറുപ്പത്തിൽ പോളിയോ ബാധിച്ച് അരക്കെട്ടിന് താഴെ തളർന്നിട്ടും കഥാപ്രസംഗ വേദികളിലെ കരുത്താണ് കാഥികൻ ഷാജി.


Source link

Back to top button