NEWS

കുഞ്ഞിനെ കൊന്നത് തലയ്ക്കടിച്ച്


നെടുമങ്ങാട് : കഴിഞ്ഞ ദിവസം നെടുമങ്ങാട് പനവൂരിൽ ഒന്നര വയസുള്ള കുഞ്ഞിനെ രണ്ടാനച്ഛൻ കൊന്നത് തലയ്ക്കടിച്ചാണ്. വെള്ളിയാഴ്ച ഉച്ചക്ക് കരഞ്ഞ് നിർബന്ധം പിടിച്ച കുഞ്ഞിന്റെ തലയ്ക്കു പിന്നിൽ അഷ്കർ ശക്തിയായി അടിച്ചു.


Source link
NEWS

Back to top button