LATEST
‘അണലി’ വെബ് സീരീസ് തടയാതെ ഹൈക്കോടതി

കൊച്ചി: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജോസഫിന്റെ ജീവിതം പ്രമേയമാക്കിയതെന്ന് പറയപ്പെടുന്ന ‘അണലി’ വെബ് സീരീസിന്റെ റിലീസ് തടയണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇത്തരം പരാതികളിൽ തീർപ്പുകൽപ്പിക്കാൻ ഐ.ടി നിയമപ്രകാരം മറ്റുസംവിധാനങ്ങൾ നിലവിലുണ്ടെന്ന് വ്യക്തമാക്കി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജിയിലെ തുടർനടപടികൾ അവസാനിപ്പിച്ചു.
Source link


