LATEST

പ്ലസ് ടു,​ യു.പി, ഹൈസ്‌കൂൾ പരീക്ഷകൾക്ക് തുടക്കം 


തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് വൺ പരീക്ഷകൾക്ക് പിന്നാലെ സംസ്ഥാനത്തെ ഹയർസെക്കൻഡറി രണ്ടാം വർഷ പരീക്ഷകൾക്കും യു.പി, ഹൈസ്‌കൂൾ പരീക്ഷകൾക്കും തുടക്കമായി. എട്ട്, ഒൻപത് ക്ലാസുകളിലെയും യു.പി വിഭാഗം ഉൾപ്പെടുന്ന ഹൈസ്‌കൂളുകളിലെ അഞ്ചാം ക്ലാസ് മുതലുമുള്ള കുട്ടികൾ പരീക്ഷയെഴുതാനെത്തി.


Source link

Back to top button