LATEST
റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650

കൊച്ചി: റോയൽ എൻഫീൽഡിന്റെ സൂപ്പർ മെറ്റിയർ 650 മൂന്നാം വർഷം ആഘോഷിക ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യയിലുടനീളം റൈഡ് സംഘടിപ്പിച്ചു. 100ലധികം നഗരങ്ങളിലെ 4,000 റൈഡർമാർ ആഘോഷത്തിൽ ഒത്തുചേർന്നു. 1500 മില്ലിമീറ്റർ വീൽബേസ്,വിശാലമായ 15.7 ലിറ്റർ ഫ്യൂവൽ ടാങ്ക്, ക്രൂയിസർ പ്രചോദിത അനുപാതങ്ങൾ എന്നിവ ദീർഘമായ സഞ്ചാരത്തിനും ഗ്രൂപ്പ് റൈഡുകൾക്കും അനുയോജ്യമാണ്. സിലൗറ്റ്, സിഗ്‌നേച്ചർ ട്വിൻ എക്‌സ്‌ഹോസ്റ്റുകൾ, കസ്റ്റമൈസ് ചെയ്യാവുന്ന ആക്‌സസറികൾ എന്നിവയുമുണ്ട്.
Source link



