LATEST

പുതിയ ട്രാക്ടർ അവതരിപ്പിച്ച് ജോൺ ഡിയർ


കൊച്ചി: കൃഷി, നിർമ്മാണം, വനസംരക്ഷണം തുടങ്ങിയ മേഖലകളിലെ മുൻനിരക്കാരായ ജോൺ ഡിയർ പുതിയ 5 എം സീരീസ് 5130എം ട്രാക്ടർ അവതരിപ്പിച്ചു.പ്രിസിഷൻ അഗ്രികൾച്ചർ, ഡിജിറ്റൽ പരിഹാരങ്ങൾ എന്നിവ ഉൾപ്പെടുത്തിയ സ്മാർട്ട് കണക്‌ടഡ് യന്ത്രങ്ങൾ വഴി കുറഞ്ഞ വിഭവങ്ങൾ ഉപയോഗിച്ച് കൂടുതൽ ഉദ്പാദനം നേടാൻ കർഷകരെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് ജോൺ ഡിയർ ഇന്ത്യ എം.ഡിയും കൺട്രി മാനേജരുമായ രാജേഷ് സിൻഹ പറഞ്ഞു.


Source link

Back to top button