LATEST
യുദ്ധക്കെടുതിയിൽ റബർ

കോട്ടയം: പശ്ചിമേഷ്യയിലെ യുദ്ധം ആഭ്യന്തര റബർ വില പിടിച്ചുലക്കുന്നു. ആർ.എസ്. എസ് ഫോർ കിലോക്ക് 225 രൂപയിൽ നിന്ന് ഒരാഴ്ചക്കുള്ളിൽ 216 രൂപയിലേക്ക് താഴ്ന്നു. വ്യാപാരി വില 208രൂപയും ലാറ്റക്സ് 201രൂപയുമായി. ടോക്കിയോ – 226 രൂപ
Source link


