LATEST
കൊച്ചി ലുലുമാൾ വാർഷികാഘോഷം

കൊച്ചി: കേരളത്തിന്റെ ഷോപ്പിംഗ് സംസ്കാരം മാറ്റിയെഴുതിയ കൊച്ചി ലുലുമാളിന്റെ 13-ാം വാർഷികത്തിന്റെ ഭാഗമായി മെഗാ സെയിലിന് തുടക്കമായി. തെരഞ്ഞെടുത്ത ഉത്പന്നങ്ങൾ പകുതി വിലയ്ക്ക് വാങ്ങുന്നതിനൊപ്പം ആകർഷകമായ നിരവധി ഓഫറുകളും പ്രഖ്യാപിച്ചു. മാർച്ച് 31 വരെ നടക്കുന്ന ഓഫറിലൂടെ ഓരോ മണിക്കൂറിലും ഷോപ്പിംഗിലൂടെ ഗിഫ്റ്റുകൾ നേടാം. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 13 ഉപഭോക്താക്കൾക്ക് ഒരു വർഷത്തെ ഫ്രി ഷോപ്പിംഗ് നടത്താം. ലുലു ഹൈപ്പർ മാർക്കറ്റിൽ ഉത്പ്പന്നങ്ങൾക്ക് ബൈ വൺ ഗെറ്റ് വൺ ഓഫറും ലഭ്യമാണ്.
Source link



