LATEST

എൻ.ഡി.എയുടെ ഭാഗമാകാൻ വിജയ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണമെന്ന് ടി.വി.കെ യോഗം


ചെന്നൈ: സൂപ്പർതാരം വിജയ് നയിക്കുന്ന ടി.വി.കെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യത്തിനൊപ്പം ചേരുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു.ഒറ്റയ്ക്ക് മത്സരിക്കണമോ, സഖ്യത്തിൽ ചേരണോ എന്നായിരുന്നു ജില്ലാ ഭാരവാഹികളോട് ആനന്ദ് ചോദിച്ചിരുന്നത്.ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും സൂപ്പർതാരവുമായ പവൻ കല്യാണും വിജയ്‌യെ എൻ.ഡി.എയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.


Source link

Related Articles

Back to top button