test del 3
സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക ചിഹ്നം; തച്ചങ്കരി 250രൂപ പിഴയടച്ചു

കോട്ടയം∙ സർവീസിൽനിന്ന് വിരമിച്ച് മൂന്നു വർഷത്തിന് ശേഷവും കാറിൽ നക്ഷത്ര ചിഹ്നമുള്ള ബോർഡ് വച്ച മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് പിഴയിട്ട് മോട്ടർ വാഹന വകുപ്പ്. ഗതാഗത കമ്മിഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോട്ടയം എൻഫോഴ്സ്മെൻ്റ് ആർടിഒ 250 രൂപ പിഴയിട്ടു. തച്ചങ്കരി പിഴടയച്ചു.
Source link


