LATEST
കുപ്രസിദ്ധ മോഷ്ടാവ് കല്യാണരാമൻ പിടിയിൽ

ആറ്റിങ്ങൽ: കേരളത്തിലുടനീളം വിവാഹം കഴിക്കുകയും,മോഷണം നടത്തുകയും ചെയ്തിരുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. തിരുവനന്തപുരം വീരാണിക്കാവ് സ്വദേശി കല്യാണരാമൻ എന്ന് വിളിപ്പേരുള്ള ബാബു ബാഹുലേയനാണ് ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായത്.വിധവകളെയും ഭർത്താവുമായി പിണങ്ങിക്കഴിയുന്ന സ്ത്രീകളെയുമാണ് വശീകരിച്ച് കല്യാണം കഴിക്കുന്നത്.
Source link



