LATEST

‘അമ്പലപ്പുഴയിൽ മത്സരിക്കാനുള്ള ജി സുധാകരന്റെ തീരുമാനം വ്യക്തിപരം’; സജി ചെറിയാൻ


ആലപ്പുഴ: സിപിഎമ്മിൽ നിന്ന്‌ മാറി അമ്പലപ്പുഴയിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള ജി സുധാകരന്റെ തീരുമാനത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. സ്വതന്ത്രനായി മത്സരിക്കുകയെന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും അതിൽ തെറ്റില്ലെന്നും സജി ചെറിയാൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജി സുധാകരൻ പറഞ്ഞ കാര്യങ്ങൾക്ക് മറുപടി പറയാൻ പാർട്ടിക്ക് ഉത്തരവാദിത്തമുണ്ടെന്നും നേതൃത്വം അതുസംബന്ധിച്ച് കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.


Source link

Related Articles

Back to top button