LATEST

ആളനക്കമില്ലാത്ത ഇടങ്ങളാണോ? കൊടുവിഷമുള്ള മൂന്ന് പാമ്പുകൾ താവളമുണ്ടാക്കും, ആലപ്പുഴയിൽ സംഭവിച്ചത്


ആലപ്പുഴ: കായംകുളത്തും കുട്ടനാട്ടും പാമ്പുകടി മരണമുണ്ടായിട്ടും ജില്ലയിലെ പാതയോരങ്ങളും കാനകളും കാടുമൂടി ഇഴജന്തുക്കളുടെ വിഹാര കേന്ദ്രങ്ങളായി തുടരുകയാണ്. ദേശീയപാതയും ഗ്രാമീണറോഡുകളും ഉൾപ്പടെയുള്ളവയുടെവശങ്ങൾ പാഴ്ച്ചെടികൾ വളർന്ന് മാലിന്യം വലിച്ചെറിയൽ കേന്ദ്രങ്ങളായി മാറിയതോടെയാണ് ഇഴജന്തുക്കളുടെ താവളമായി മാറിയത്.


Source link

Back to top button