LATEST
ഗവ. ആശുപത്രികളിൽ ഒ.പി ഒരു മണിക്കൂർ കൂട്ടി, രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടുവരെ

ഡോക്ടർമാരുടെ ഡ്യൂട്ടി സമയം ക്രമീകരിച്ചു അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാരുടെ ഡ്യൂട്ടി രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2വരെ, ഉച്ചയ്ക്ക് 2 മുതൽ രാത്രി 8വരെ, രാത്രി 8മുതൽ അടുത്തദിവസം രാവിലെ 8വരെ (12 മണിക്കൂർ) എന്നിങ്ങനെ മൂന്ന് ഷിഫ്റ്റുകളാക്കി. പലയിടത്തും ഇത് നിലവിലുണ്ടെങ്കിലും പാലിക്കുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു. തുടർന്നാണ് ഏകീകരിച്ചത്. രാത്രി ഡ്യൂട്ടി എടുക്കുന്നവർക്ക് തൊട്ടടുത്ത ദിവസം ഓഫ് നൽകും.
Source link



