LATEST

ഭൂട്ടാൻ കാർ കടത്ത്: മുഖ്യസൂത്രധാരൻ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റി​ൽ


കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തിൽ മുഖ്യസൂത്രധാരൻ ഉൾപ്പെടെ അഞ്ചുപേരെ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അറസ്റ്റുചെയ്തു.3,000 കിലോമീറ്റർ സഞ്ചരിച്ചെത്തിയാണ് കസ്റ്റംസ് സംഘം മുഖ്യസൂത്രധാരൻ ബിശ്വദീപ് ദാസിനെ പിടികൂടിയത്. പശ്ചിമബംഗാൾ കസ്റ്റംസിന്റെയും പ്രാദേശിക പൊലീസിന്റെയും സഹായത്തോടെ കഴിഞ്ഞ 22നായിരുന്നു രഹസ്യനീക്കം.


Source link

Related Articles

Back to top button