LATEST
ചാരിറ്റിക്കായി പണപ്പിരിവ് നടത്താൻ ശ്രമിച്ച വീട്ടമ്മ പെട്ടുപോയി; പൊലീസ് എത്തും മുൻപ് സംഭവിച്ചത്

ഒരു അനാഥാലയത്തിനുവേണ്ടിയുള്ള പണപ്പിരിവിനായി പോയ സ്ത്രീക്ക് പറ്റിയ അമളിയാണ് കൗമുദി ടിവിയുടെ ‘ഓ മൈ ഗോഡ്’ എന്ന പ്രാങ്ക് ഷോയുടെ ഇന്നത്തെ ഹൈലൈറ്റ്. പത്ത് വർഷമായി ചാരിറ്റി രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീയാണ് പ്രാങ്കിനിരയായത്. പണപ്പിരിവിന്റെ ഭാഗമായി സ്ത്രീ ഒരു അനാഥാലയത്തിലെത്തുന്നു. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് പുതിയ എപ്പിസോഡിൽ കാട്ടുന്നത്.
Source link



