LATEST

മാര്‍ച്ച് 10 വരെ യാത്രക്കാര്‍ക്ക് സൗജന്യമായി സൗകര്യം ഉപയോഗപ്പെടുത്താം; വമ്പന്‍ പ്രഖ്യാപനവുമായി വിമാനക്കമ്പനി


മസ്‌കറ്റ്: വിമാന സര്‍വീസുകളില്‍ തടസ്സമുണ്ടായ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്കായി ഓഫറുകള്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനി. സൗജന്യമായി റീബുക്കിംഗ്, പൂര്‍ണമായ റീഫണ്ട് എന്നിവയാണ് ഒമാനിലെ ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ സലാം എയര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് മാസം പത്താം തീയതി വരെയായിരിക്കും ഈ ഓഫര്‍ ലഭ്യമാകുക.


Source link

Related Articles

Back to top button