LATEST
ഇറാൻ കീഴടങ്ങണമെന്ന് ട്രംപ്

ടെഹ്റാൻ: നിരുപാധികമായ കീഴടങ്ങലല്ലാതെ ഇറാനുമായി മറ്റൊരു കരാറിനുമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പിന്നാലെ ഇറാനിൽ ആക്രമണം അതിശക്തമാക്കി. ടെഹ്റാനിലും ലെബനനിലെ ബെയ്റൂട്ടിലും വ്യാപക ആക്രമണം നടന്നു.ടെൽ അവീവിൽ ഇറാനും ആക്രമണം ശക്തമാക്കി. സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, ദുബായ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ യു.എസിന്റെ എയർ ബേസ് എന്നിവിടങ്ങളിലും ആക്രമണം നടത്തി.ഡ്രോൺ കാരിയർ
Source link



