test del 4 copy of del 3

‘പാക്കിസ്ഥാൻ അഭ്യർത്ഥിച്ചു’ ; ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി നീട്ടി ട്രംപ്


വാഷിങ്ടൻ / ടെഹ്റാൻ ∙  ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി നീട്ടുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ ഭരണകൂടത്തിൽ ഭിന്നതകൾ നിലനിൽക്കുന്നതിനാൽചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായി വെടിനിർത്തൽ നീട്ടുകയാണെന്നും എന്നാൽ രാജ്യത്തിന്റെ തുറമുഖങ്ങളിൽ യുഎസ് നാവിക ഉപരോധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 


Source link

Back to top button