LATEST
സീമ വിനീതുൾപ്പെടെ ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്ന് 15 പേർ ബിജെപിയിൽ; ഷാൾ അണിയിച്ച് രാജീവ് ചന്ദ്രശേഖർ

സീമ വിനീതുൾപ്പെടെ ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്ന് 15 പേർ ബിജെപിയിൽ; ഷാൾ അണിയിച്ച് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്നുള്ള പുതിയ പ്രവർത്തകരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ.
March 04, 2026
Source link