LATEST

സിന്ധുവിന്റെ ആൾ ഇംഗ്ളണ്ട് യാത്ര മുടങ്ങി

ദുബായ് : ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ബാഡ്മിന്റൻ താരം പി.വി. സിന്ധു ദുബായിൽ കുടുങ്ങി. ആൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റനിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയാണ് സിന്ധു ദുബായ് വിമാനത്താവളത്തിൽ പെട്ടുപോയത്. ഇറാൻ ആക്രമണത്തിനു പിന്നാലെ യുഎഇയിൽനിന്നുള്ള വിമാനസർവീസുകളെല്ലാം റദ്ദാക്കിയിരുന്നു. ഇതോടെയാണ് സിന്ധു ദുബായിൽ കുടുങ്ങിയത്. തൊട്ടടുത്ത് സ്ഫോടന ശബ്ദം കേട്ടതായി സിന്ധു പറഞ്ഞു.

അതേസമയം ബംഗ്ലദേശിന്റെ ക്രിക്കറ്റർ മുഷ്ഫിഖർ റഹീം . ഉംറ കഴിഞ്ഞ് മടങ്ങവേ സൗദി അറേബ്യയിലെ ജിദ്ദയിൽ കുടുങ്ങി.


Source link

Related Articles

Back to top button