test del 4 copy of del 3

598 ഹെക്ടറിൽ മറ്റൊരു ‘കെജിഎഫ്’ വരുന്നു; രാജ്യത്തെ ആദ്യ സ്വകാര്യ സ്വർണഖനി, ദക്ഷിണേന്ത്യയിൽ ഒരുങ്ങുന്നത് വമ്പൻ പദ്ധതി


സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ ആരംഭിക്കുന്ന ആദ്യ വൻകിട സ്വകാര്യ സ്വർണഖനി തുറക്കുന്നു. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ നിർമാണം പൂർത്തിയായ ജൊന്നഗിരി പ്രോജക്ട് മേയിൽ പ്രവർത്തനം തുടങ്ങുമെന്നാണ് വിവരം. ജിയോമൈസൂർ പ്രൈവറ്റ് ലിമിറ്റഡാണ് പദ്ധതിക്ക് പിന്നിൽ. ത്രിവേണി എർത്ത്മൂവേഴ്സ്, ലോയ്ഡ് മെറ്റൽ, ഡെക്കാൻ ഗോൾഡ് മൈൻസ് തുടങ്ങിയ കമ്പനികളുടെ സംയുക്ത സംരംഭമാണിത്. ഖനി പ്രവർത്തന ക്ഷമമായാൽ ഇന്ത്യയുടെ സ്വർണ ഇറക്കുമതി കുറയ്ക്കാൻ ആകുമെന്നാണ് കരുതുന്നത്. 42.5 ടൺ സ്വർണംഎന്താണ് നേട്ടം


Source link

Back to top button