NEWS

മല്ലികാർജുൻ ഖർഗെ വീണ്ടും രാജ്യസഭയിലേക്ക്; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്


ന്യൂഡൽഹി∙ രാജ്യസഭ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗ വീണ്ടും രാജ്യസഭയിലേക്ക്. കർണാടകയിൽ  സ്ഥാനാർഥിയാകും. ഖർഗയെ കൂടാതെ പവൻ ഖേരയും മൻസൂർ അലി ഖാനും കർണാടകയിൽ നിന്ന് സ്ഥാനാർഥികളാകും. മധ്യപ്രദേശിൽ മീനാക്ഷി നടരാജനും രാജസ്ഥാനിൽ നീരജ് ധങ്കി, തമിഴ്നാട്ടിൽ നിന്ന് പ്രവീണ്‍ ചക്രവർത്തി ജാർഖണ്ഡിൽ പ്രണവ് ഝാ എന്നിവരാണ് സ്ഥാനാർഥികൾ


Source link

Back to top button