AUTO

വിമാനത്തിന്റെ കോക്ക്പിറ്റ് പോലുള്ള ഇന്റീരിയർ, 6 കോടിയുടെ ടെമരാരിയോ സ്വന്തമാക്കി ഇന്ത്യക്കാരനും


ആഡംബര സൂപ്പർ കാർ പ്രേമികൾക്ക് ആവേശം പകർന്ന് ലംബോർഗിനിയുടെ ഏറ്റവും പുതിയ ഹൈബ്രിഡ് സൂപ്പർ സ്പോർട്സ് കാറായ ‘ടെമരാരിയോ’ ഇന്ത്യയിലെത്തി. രാജ്യത്തെ ആദ്യ ലംബോർഗിനി ടെമരാരിയോ ആദ്യത്തെ ഇന്ത്യൻ ഉപഭോക്താവിന് കൈമാറിയതായി ഓട്ടോമൊബിലി ലംബോർഗിനി ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യയിലെ എക്സ്-ഷോറൂം വില 6 കോടി രൂപയാണ്.∙ കരുത്തുറ്റ പ്ലഗ്-ഇൻ ഹൈബ്രിഡ് എൻജിൻടെമരാരിയോയുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ അത്യാധുനിക പ്ലഗ്-ഇൻ ഹൈബ്രിഡ് എൻജിൻ തന്നെയാണ്.2. മൂന്ന് ഇലക്ട്രിക് മോട്ടോറുകൾ.3. 3.8 kWh ലിഥിയം-അയൺ ബാറ്ററി.


Source link

Back to top button