NEWS

സായുധ ബറ്റാലിയനുകളിൽ ‘സെന്റർ ഓഫ് എക്സലൻസ്’ പദ്ധതിയുമായി കേരള പൊലീസ്


തിരുവനന്തപുരം∙ പൊലീസ് ബറ്റാലിയനുകളെ പ്രഫഷനൽ സേവനങ്ങളുടെ പ്രത്യേക ഹബ്ബുകളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ കേരള പൊലീസ് തങ്ങളുടെ അഭിമാന പദ്ധതിയായ ‘സെന്റർ ഓഫ് എക്സലൻസ്’ (CoE) പദ്ധതിക്ക് തുടക്കം കുറിച്ചു. തിരുവനന്തപുരം സായുധ പൊലീസ് ബറ്റാലിയൻ ആസ്ഥാനത്തു നടന്ന ചടങ്ങിൽ കേരള പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ ഐപിഎസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. എപി ബറ്റാലിയൻ ഐജി എസ്. സതീഷ് ബിനോ ഐപിഎസ്, എപി ബറ്റാലിയൻ എഡിജിപി ദിനേന്ദ്ര കശ്യപ് ഐപിഎസ്, എപി ബറ്റാലിയൻ ഡിഐജി ഹരിശങ്കർ ഐപിഎസും ചടങ്ങിൽ പങ്കെടുത്തു.ബറ്റാലിയനുകൾ ഇനി പ്രത്യേക വൈദഗ്ധ്യ കേന്ദ്രങ്ങൾSAP – സൈബർ കുറ്റകൃത്യങ്ങൾ (Cyber Crimes)


Source link

Back to top button