NEWS
2,093 മണിക്കൂർ ബ്ലാക്ക്‌ഔട്ട്: പെസഷ്കിയാന്റെ സമ്മർദം, 88 ദിവസങ്ങൾക്ക് ശേഷം ഇന്റർനെറ്റ് പുനഃസ്ഥാപിച്ച് ഇറാൻ

നീണ്ട 88 ദിവസങ്ങൾക്ക് ശേഷം ഇറാന്റെ ഇന്റർനെറ്റ് കണക്ടിവിറ്റി ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ടു. ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് രാജ്യത്ത് ഇന്റർനെറ്റ് ഭാഗികമായി തിരിച്ചെത്തിയത്. ആധുനിക ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാജ്യവ്യാപകമായ ഇന്റർനെറ്റ് ഷട്ട്ഡൗൺ അവസാനിക്കുമ്പോൾ, അത് ഇറാൻ ജനതയുടെ ജീവിതത്തിലും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും ഏൽപ്പിച്ച ആഘാതം ചെറുതല്ല.∙ഇന്റർനെറ്റില്ലാതെ 2,093 മണിക്കൂറുകൾ∙സാമ്പത്തിക തകർച്ച
Source link


