NEWS

അഗ്രിക്കൾച്ചറിൽ ഉന്നത പഠനം


കൃഷി- അനുബന്ധ മേഖലകളിൽ ഉപരിപഠനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയ്ക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അപേക്ഷ ക്ഷണിച്ചു. കാർഷിക ഗവേഷണ സ്ഥാപനങ്ങളിൽ പി.ജി പ്രവേശനത്തിനുള്ള ICAR – AIEEA (PG), പി.എച്ച്ഡി പ്രവേശനത്തിനുള്ള ICAR AICE (JRF/SRF) പരീക്ഷകൾക്കാണ് അപേക്ഷിക്കാനവസരം.


Source link
NEWS

Back to top button