test del 5 copy of del 3

അസമിലും യുസിസി അവതരിപ്പിച്ചു: പട്ടികവർഗങ്ങൾക്ക് ഇളവ്, ബഹുഭാര്യത്വത്തിന് വിലക്ക്; അടുത്തത് ബംഗാളോ?


ഗുവാഹത്തി∙ വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ലിവ്-ഇൻ ബന്ധങ്ങൾ എന്നിവയെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ‘ഏകീകൃത സിവിൽ കോഡ് ബിൽ’ അസം സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കു വേണ്ടി പാർലമെന്ററി മന്ത്രി അതുൽ ബോറയാണ് ബിൽ അവതരിപ്പിച്ചത്.  മന്ത്രിസഭ ബില്ലിന് അംഗീകാരം നൽകി രണ്ടാഴ്ചയ്ക്കുശേഷമാണ് നിയമസഭയിൽ അവതരണം. മേയ് 27 ന് ബിൽ ചർച്ചയ്ക്കും പാസാക്കലിനുമെടുക്കുമെന്നാണ് പ്രതീക്ഷ. ബിൽ അവതരണത്തെ പ്രതിപക്ഷ എംഎൽഎമാർ ശക്തമായി എതിർത്തു.  ബില്ലിലെ പ്രധാന വ്യവസ്ഥകൾ:3. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ലിവ്-ഇൻ റിലേഷൻഷിപ്പ് എന്നിവയ്ക്ക് ഏകീകൃത നിയമം.  


Source link

Back to top button