test del 5 copy of del 3
ഇന്ത്യൻ സൈന്യത്തിന്റെ ‘ചീറ്റ’ തകർന്നു വീണു, 3 ഉദ്യോഗസ്ഥർക്ക് പരുക്ക്; അന്വേഷണത്തിന് ഉത്തരവിട്ട് കരസേന

ന്യൂഡൽഹി∙ ലഡാക്കിലെ ലേയ്ക്ക് സമീപമുള്ള ടാംഗ്‌സ്റ്റെ മേഖലയിൽ ഇന്ത്യൻ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ തകർന്നുവീണു. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. മേയ് 20നായിരുന്നു അപകടം.
Source link


