test del 3

പൊലീസ് ക്വാർട്ടേഴ്സിലേക്ക് ബോംബേറ്: 4 ഡിവൈഎഫ്ഐ – സിപിഎം പ്രവർത്തകരെ വെറുതെവിട്ട് കോടതി


തളിപ്പറമ്പ്∙ പൊലീസ് ക്വാർട്ടേഴ്സിലേക്ക് ബോംബെറിഞ്ഞ കേസിൽ ഡിവൈഎഫ്ഐ – സിപിഎം പ്രവർത്തകരായ നാലുപേരെ വെറുതെവിട്ട് തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതി. കണ്ടങ്കാളി തണ്ടറയിൽ ഹൗസ് സി.ഷിജിൽ (35), വെള്ളൂർ തെക്കേക്കര ചൊവ്വാട്ട് വലിയവീട്ടിൽ ടി.സി.വി.നന്ദകുമാർ (35), വെള്ളൂർ കണ്ടത്തിൽ ഹൗസിൽ കെ.വികാസ് (32), അന്നൂർ‍ ആലുവളപ്പിൽ ഹൗസിൽ കെ.രഞ്ജിത്ത് (37) എന്നിവരെയാണ് ജഡ്ജ് കെ.എൻ.പ്രശാന്ത് വെറുതെവിട്ടത്.


Source link

Back to top button