NEWS
‘ഞാൻ 13ന്റെ ആളാണ്, 13ന് എന്താ കുഴപ്പം’; കാർ ഏറ്റെടുത്തത് ആരെയും വെല്ലുവിളിക്കാനല്ലെന്ന് മന്ത്രി കെ എം ഷാജി

തിരുവനന്തപുരം: ആരും ഏറ്റെടുക്കാതിരുന്ന 13-ാം നമ്പർ സ്റ്റേറ്റ് കാർ ചോദിച്ചു വാങ്ങിയിരിക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി.
Source link
NEWS


