test del 3

വിഷു ബംപർ ഭാഗ്യക്കുറിക്ക് റെക്കോർഡ് വിൽപന; ഏറ്റവും കൂടുതൽ പാലക്കാട്: ഒന്നാം സമ്മാനം 12 കോടി


തിരുവനന്തപുരം ∙ സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംപർ ഭാഗ്യക്കുറി ടിക്കറ്റുകൾക്ക് റെക്കോർഡ് വിൽപന. 44 ലക്ഷത്തിലേറെ (44,61,670) ടിക്കറ്റുകളാണ് ഇതിനകം വിറ്റത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വിൽപന; 11,55,210 എണ്ണം. ആകെ 45 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. കഴിഞ്ഞ വർഷം 42,87,350 വിഷു ബംപർ ടിക്കറ്റുകളായിരുന്നു വിറ്റത്. നറുക്കെടുപ്പ് 23 ന് ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും.


Source link

Back to top button