test del 4 copy of del 3
85 വയസ്സുള്ള കല്യാണിയോട് സ്നേഹപ്രകടനം: കെട്ടിപ്പിടിക്കൽ, ചെവിയിൽ വലിക്കൽ; മരുമകൾ പരിശോധിച്ചപ്പോൾ കമ്മൽ ‘സ്വാഹ’

മാനന്തവാടി ∙ അയൽവാസിയായ വയോധികയുടെ കാതിലെ കമ്മൽ വലിച്ചു പറിച്ച് കൊണ്ടുപോയ യുവാവ് പിടിയിൽ. വള്ളിയൂർക്കാവ്, കാരത്തങ്കൽ വീട്ടിൽ, സനീഷ് തോമസ്(46)നെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. ഇടതു കാതിലെ അര പവനോളം വരുന്ന കമ്മലാണ് അപഹരിച്ചത്. മാനന്തവാടിയിലെ ഒരു ജ്വല്ലറിയിൽ വിൽപന നടത്തിയ കമ്മൽ പൊലീസ് കണ്ടെടുത്തു. 17ന് വൈകിട്ടായിരുന്നു സംഭവം.
Source link


