NEWS
വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം; യാഥാര്‍ത്ഥ്യമായത് മന്ത്രി ഷിബു ബേബി ജോണിന്റെ ഇടപെടലില്‍

തിരുവനന്തപുരം: ചികിത്സാ വീഴ്ചയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെട്ട ചവറ പന്മന സ്വദേശി വേണുവിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
Source link
NEWS


